ഉണ്ണിമാധവൻ,ആർ (Unnimadhavan,R)

ശിരസി (Sirasi) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2010. - 107p..

വിചിത്രമായ ജീവിതചുറ്റുപാടുകളോട് കൂടിയ വടക്കേ മലബാറിലെ ഒരു നമ്പൂതിരി കുടുംബത്തിൽ നിന്നും വര്ഷങ്ങള്ക്കു മുൻപ് ഉത്തര കർണാടകത്തിലേക്ക് കല്യാണം കഴിച്ചു വിട്ട സഹോദരിയെ അന്വേഷിച്ചെത്തുന്ന അനിയന്റെ കഥ .പൂർവ കാല ജീവിതത്തിന്റെ എല്ലാ അടയാളങ്ങളും ഉപേക്ഷിക്കാൻ വിധിക്ക പെട്ടിട്ടും മനസ്സിൽ ഒളിപ്പിച്ച മലയാളവും മലയാളിത്തവുമായി കാത്തിരിക്കുന്ന ഒരുകൂട്ടം സഹോദരിമാരെയാണ് അനിയൻ അവിടെ കണ്ടെത്തുന്നത് . ആചാര ബന്ധവും ,പരിഷ്‌കാര വിമുഖവും ആയിരുന്ന നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന കച്ചവട കല്യാണത്തെ പ്രമേയം ആകുന്ന നോവൽ .


9788126427352


Malayalam Literature
Malayalam Novel

M894.8123 / UNN/S
Managed by HGCL Team

Powered by Koha