ലെയ്‌ക്ക (Laika )

By: ജെയിംസ് ,വി .ജെ (James,V.J)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2007Description: 71pISBN: 9788126411955Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ശൂന്യാകാശം പേര്സൂ ചിപ്പിക്കുന്നതുപോലെ ശൂന്യമല്ല. എല്ലാറ്റിന്റെയും നിറവാണത്. ഈ നിറവ് തിരിച്ചറിഞ്ഞ ചില ആത്മാക്കളുടെ അന്വേഷണമാണ് 'ലെയ്ക്ക'. ആകാശത്തിന്റെ അതിരുകള്‍ തേടിത്തേടി ഒടുവില്‍ അവനവനിലേക്ക് സൂക്ഷിച്ചുനോക്കാന്‍ ഈ കൃതി വായനക്കാരനെ പ്രേരിപ്പിക്കുന്നു. 'വാക്കുകള്‍ സംവേദനത്തില്‍നിന്ന് പിന്മടങ്ങുന്ന ഇന്നത്തെ അവസ്ഥയില്‍ വാക്കുകള്‍മാത്രം മാധ്യമമായുള്ള എഴുത്തുകാരന്‍ എന്ന കലാകാരന്‍ എ്രത ഭംഗിയായി ഈ പ്രതിസന്ധിയെ അതിജീവിക്കുന്നു എന്ന് ഒരു വൈജ്ഞാനിക ഗ്രന്ഥംപോലെ സംവിധാനം ചെയ്തിരിക്കുന്ന ഈ സര്‍ഗ്ഗാത്മക സാഹിത്യരചന തെളിയിക്കുന്നു.' - ഡോ. എസ് എസ് ശ്രീകുമാര്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 JAM/L (Browse shelf (Opens below)) Available 25739

ശൂന്യാകാശം പേര്സൂ ചിപ്പിക്കുന്നതുപോലെ ശൂന്യമല്ല. എല്ലാറ്റിന്റെയും നിറവാണത്. ഈ നിറവ് തിരിച്ചറിഞ്ഞ ചില ആത്മാക്കളുടെ അന്വേഷണമാണ് 'ലെയ്ക്ക'. ആകാശത്തിന്റെ അതിരുകള്‍ തേടിത്തേടി ഒടുവില്‍ അവനവനിലേക്ക് സൂക്ഷിച്ചുനോക്കാന്‍ ഈ കൃതി വായനക്കാരനെ പ്രേരിപ്പിക്കുന്നു. 'വാക്കുകള്‍ സംവേദനത്തില്‍നിന്ന് പിന്മടങ്ങുന്ന ഇന്നത്തെ അവസ്ഥയില്‍ വാക്കുകള്‍മാത്രം മാധ്യമമായുള്ള എഴുത്തുകാരന്‍ എന്ന കലാകാരന്‍ എ്രത ഭംഗിയായി ഈ പ്രതിസന്ധിയെ അതിജീവിക്കുന്നു എന്ന് ഒരു വൈജ്ഞാനിക ഗ്രന്ഥംപോലെ സംവിധാനം ചെയ്തിരിക്കുന്ന ഈ സര്‍ഗ്ഗാത്മക സാഹിത്യരചന തെളിയിക്കുന്നു.' - ഡോ. എസ് എസ് ശ്രീകുമാര്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ നോവല്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha