ജെയിംസ് ,വി .ജെ (James,V.J)

ലെയ്‌ക്ക (Laika ) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2007. - 71p..

ശൂന്യാകാശം പേര്സൂ ചിപ്പിക്കുന്നതുപോലെ ശൂന്യമല്ല. എല്ലാറ്റിന്റെയും നിറവാണത്. ഈ നിറവ് തിരിച്ചറിഞ്ഞ ചില ആത്മാക്കളുടെ അന്വേഷണമാണ് 'ലെയ്ക്ക'. ആകാശത്തിന്റെ അതിരുകള്‍ തേടിത്തേടി ഒടുവില്‍ അവനവനിലേക്ക് സൂക്ഷിച്ചുനോക്കാന്‍ ഈ കൃതി വായനക്കാരനെ പ്രേരിപ്പിക്കുന്നു. 'വാക്കുകള്‍ സംവേദനത്തില്‍നിന്ന് പിന്മടങ്ങുന്ന ഇന്നത്തെ അവസ്ഥയില്‍ വാക്കുകള്‍മാത്രം മാധ്യമമായുള്ള എഴുത്തുകാരന്‍ എന്ന കലാകാരന്‍ എ്രത ഭംഗിയായി ഈ പ്രതിസന്ധിയെ അതിജീവിക്കുന്നു എന്ന് ഒരു വൈജ്ഞാനിക ഗ്രന്ഥംപോലെ സംവിധാനം ചെയ്തിരിക്കുന്ന ഈ സര്‍ഗ്ഗാത്മക സാഹിത്യരചന തെളിയിക്കുന്നു.' - ഡോ. എസ് എസ് ശ്രീകുമാര്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ നോവല്‍.


9788126411955


Malayalam Literature
Malayalam Novel

M894.8123 / JAM/L
Managed by HGCL Team

Powered by Koha