പാഠം മുപ്പത് (Padam muppathu)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M923.7 AKB/P (Browse shelf (Opens below)) | Available | 25294 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
M923.65483 MAN/M മഹാത്മാ അയ്യൻകാളി (Mahatma Ayyankali) | M923.65483 MUT/V വക്കം അബ്ദുൾ ഖാദർ: ജീവിതവും കൃതികളും (Vakkam Abdulkhadar:Jeevithavum Krithikalum) | M923.65483 SAS/M മഹാവ്യസനങ്ങളുടെ നദി (Mahavyasanangalude nadi) | M923.7 AKB/P പാഠം മുപ്പത് (Padam muppathu) | M923.7 CHA/E എന്റെ ജീവിതത്തിലെ എൻ.വി.പർവ്വം (Ente jeevithathile N.V. parvam) | M923.7 DEE/O ഒറ്റമരപ്പെയ്ത്ത് (Ottamarappeyth) | M923.7 JOS/A അറ്റുപോകാത്ത ഓർമ്മകൾ (Attupokatha ormakal) |
മലയാളത്തില്‍ ഒരു അധ്യാപകന് പ്രകാശിപ്പിക്കുന്ന ആദ്യത്തെ സര്‍വീസ് സ്റ്റോറിയെന്ന നിലയില്‍ ഈ കൃതി ചരിത്രപ്രാധാന്യം നേടിയിരിക്കുന്നു.സരളമധുരമായ ശൈലി, നര്‍മരസപ്രധാനമായ ആഖ്യാനം,സമാകര്‍ഷകമായ സ്വഭാവ ചിത്രണം-ഇവയൊക്കെയും
സമ്മേളിക്കുന്നതുമൂലം പാഠം മുപ്പത് ഹൃദയാവര്‍ജകമായ ഒരു സാഹിത്യകൃതിക്കു തുല്യം മനോഭിരാമമായി രൂപം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.- എം.കെ. സാനു
മൂന്നു പതിറ്റാണ്ടിലെ അധ്യാപക ദിനങ്ങളിലേക്കുള്ള ഗൃഹാതുരമായ ഒരു മടക്കയാത്ര. കുട്ടികളും ക്ലാസ്മുറികളും സഹപ്രവര്‍ത്തകരും സംഭവബഹുലമായ ആ കാലവും തന്റെ ജീവിതത്തെയും എഴുത്തിനെയും എങ്ങനെ സ്വാധീനിച്ചു എന്ന് രേഖപ്പെടുത്തുകയാണ് അക്ബര്‍ കക്കട്ടില്‍.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെഈ പുസ്തകം പ്രചോദനം നല്കുമെന്നുറപ്പ്. (
There are no comments on this title.