അക്ബര്‍ കക്കട്ടില്‍ (Akbar Kakkattil)

പാഠം മുപ്പത് (Padam muppathu) - 1st ed. - കോഴിക്കോട് : (Kozhikode:) മാതൃഭൂമി ബുക്സ്, (Mathrubhumi,) 2010. - 128p..

മലയാളത്തില്‍ ഒരു അധ്യാപകന്‍ പ്രകാശിപ്പിക്കുന്ന ആദ്യത്തെ സര്‍വീസ് സ്റ്റോറിയെന്ന നിലയില്‍ ഈ കൃതി ചരിത്രപ്രാധാന്യം നേടിയിരിക്കുന്നു.സരളമധുരമായ ശൈലി, നര്‍മരസപ്രധാനമായ ആഖ്യാനം,സമാകര്‍ഷകമായ സ്വഭാവ ചിത്രണം-ഇവയൊക്കെയും
സമ്മേളിക്കുന്നതുമൂലം പാഠം മുപ്പത് ഹൃദയാവര്‍ജകമായ ഒരു സാഹിത്യകൃതിക്കു തുല്യം മനോഭിരാമമായി രൂപം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.- എം.കെ. സാനു

മൂന്നു പതിറ്റാണ്ടിലെ അധ്യാപക ദിനങ്ങളിലേക്കുള്ള ഗൃഹാതുരമായ ഒരു മടക്കയാത്ര. കുട്ടികളും ക്ലാസ്മുറികളും സഹപ്രവര്‍ത്തകരും സംഭവബഹുലമായ ആ കാലവും തന്റെ ജീവിതത്തെയും എഴുത്തിനെയും എങ്ങനെ സ്വാധീനിച്ചു എന്ന് രേഖപ്പെടുത്തുകയാണ് അക്ബര്‍ കക്കട്ടില്‍.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെഈ പുസ്തകം പ്രചോദനം നല്‍കുമെന്നുറപ്പ്. (

978-81-8264-840-1


Akbar Kakkattil-Service story
മലയാളം; മലയാളം സാഹിത്യം; മലയാളം ചെറുകഥകള്‍

M923.7 / AKB/P

Powered by Koha