ചങ്ങമ്പുഴയുടെ വിവർത്തന കവിതകൾ (Changampuzhayude vivarthana kavithakal)

Material type: TextTextPublication details: Thiruvananthapuram: Chintha, 2009Description: 271pISBN: 9788126203390Subject(s): Malayalam Literature | Poetry-Collections-Malayalam translationDDC classification: M808.81 Summary: മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മനോഹരമായ പരിഭാഷകളുടെസമാഹാരം.പ്രണയാര്‍ദ്രമായ ഹൃദയത്തിന്റെ മധുരോദാരമായ വെളിപ്പെടുത്തലുകളുടെ ദിവ്യഗീതം,കവിതയുടെയും സംഗീതത്തിന്റെയും പാരസ്പര്യ ശോഭ പരമോന്നത നിലയില്‍എത്തിയ ദേവഗീത,ശുദ്ധമായ കാല്‍പ്പനിക ലാവണ്യവും ഭാവഗീതമാധുര്യവും ഒത്തിണങ്ങിയ കല്ലോലമാല,മഞക്കിളികള്‍,പ്രണയ ചോദനകളുടെ അന്തഃസംഘര്‍ഷവും ഭാദീപ്തിയും ചോര്‍ന്നുപോകാതെരചിച്ച ആകാശഗംഗ തുടങ്ങി വിഖ്യാതങ്ങളായ ലോക ക്ലാസ്സിൿ കവിതകളുടെ അപൂര്‍വ്വ സമാഹാരം........ഒ എ‌ന്‍ വി യുടെ പ്രൗഢഗംഭീരമായ അവതാരിക.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M808.81 CHA (Browse shelf (Opens below)) Available 25165
BK BK
Malayalam
Malayalam Collection M808.81 CHA (Browse shelf (Opens below)) Available 28597

മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മനോഹരമായ പരിഭാഷകളുടെസമാഹാരം.പ്രണയാര്‍ദ്രമായ ഹൃദയത്തിന്റെ മധുരോദാരമായ വെളിപ്പെടുത്തലുകളുടെ ദിവ്യഗീതം,കവിതയുടെയും സംഗീതത്തിന്റെയും പാരസ്പര്യ ശോഭ പരമോന്നത നിലയില്‍എത്തിയ ദേവഗീത,ശുദ്ധമായ കാല്‍പ്പനിക ലാവണ്യവും ഭാവഗീതമാധുര്യവും ഒത്തിണങ്ങിയ കല്ലോലമാല,മഞക്കിളികള്‍,പ്രണയ ചോദനകളുടെ അന്തഃസംഘര്‍ഷവും ഭാദീപ്തിയും ചോര്‍ന്നുപോകാതെരചിച്ച ആകാശഗംഗ തുടങ്ങി വിഖ്യാതങ്ങളായ ലോക ക്ലാസ്സിൿ കവിതകളുടെ അപൂര്‍വ്വ സമാഹാരം........ഒ എ‌ന്‍ വി യുടെ പ്രൗഢഗംഭീരമായ അവതാരിക.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha