ചങ്ങമ്പുഴയുടെ വിവർത്തന കവിതകൾ (Changampuzhayude vivarthana kavithakal) - Thiruvananthapuram: Chintha, 2009. - 271p.

മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മനോഹരമായ പരിഭാഷകളുടെസമാഹാരം.പ്രണയാര്‍ദ്രമായ ഹൃദയത്തിന്റെ മധുരോദാരമായ വെളിപ്പെടുത്തലുകളുടെ ദിവ്യഗീതം,കവിതയുടെയും സംഗീതത്തിന്റെയും പാരസ്പര്യ ശോഭ പരമോന്നത നിലയില്‍എത്തിയ ദേവഗീത,ശുദ്ധമായ കാല്‍പ്പനിക ലാവണ്യവും ഭാവഗീതമാധുര്യവും ഒത്തിണങ്ങിയ കല്ലോലമാല,മഞക്കിളികള്‍,പ്രണയ ചോദനകളുടെ അന്തഃസംഘര്‍ഷവും ഭാദീപ്തിയും ചോര്‍ന്നുപോകാതെരചിച്ച ആകാശഗംഗ തുടങ്ങി വിഖ്യാതങ്ങളായ ലോക ക്ലാസ്സിൿ കവിതകളുടെ അപൂര്‍വ്വ സമാഹാരം........ഒ എ‌ന്‍ വി യുടെ പ്രൗഢഗംഭീരമായ അവതാരിക.

9788126203390


Malayalam Literature
Poetry-Collections-Malayalam translation

M808.81 / CHA

Powered by Koha