ഒരു പിടി വറ്റ് (Oru Pidi Vattu )

By: ഖാദർ,യു.എ (Khader,U.A)Material type: TextTextPublication details: കോട്ടയം (Kottayam) നാഷണൽ ബുക്ക് സ്റ്റാൾ (National Book Stall) 1999Edition: 2ndDescription: 237pSubject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ചിരുതക്കുട്ടിക്ക്‌ ആ പത്രത്താളുകളിലെ കറുത്ത അക്ഷരങ്ങളും ചിത്രങ്ങളും അവ്യക്തമായി‍രുന്നു. എങ്കിലും , തിമിരം മൂടുന്ന ആ കണ്ണുകളില്‍ മരിച്ചു കിടക്കുന്ന യുവാവിന്റെ ചിത്രം തെളിയുന്നു. പത്രത്തിലെ കറുത്ത അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ ചിരുതക്കുട്ടി പണിപ്പെട്ടു. "....പോലീസുമായി ഏറ്റുമുട്ടി മരിച്ചു കിടക്കുന്നു..." ആ ചെറുപ്പക്കാരന്റെ സജീവചിത്രം ആ അമ്മയുടെ മനസിലുണ്ടല്ലോ. അവനു നല്‌കാന്‍ ഒരു കിണ്ണം നിറയെ ചോറും. ഇതൊരു രാഷ്‌ട്രീയ നോവലാണ്‌. മര്‍ദ്ദകന്റെ മരണം നിറം പിടിപ്പിച്ച കൊലപാതക വാര്‍ത്തയാകുമെന്നും ചൂഷകന്റെ തലയറുക്കലല്ല വിപ്ലവത്തിന്റെ അന്തിമലക്ഷ്യമെന്നും നമ്മെ ഓര്‍മിപ്പിക്കുന്ന നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ചിരുതക്കുട്ടിക്ക്‌ ആ പത്രത്താളുകളിലെ കറുത്ത അക്ഷരങ്ങളും ചിത്രങ്ങളും അവ്യക്തമായി‍രുന്നു. എങ്കിലും , തിമിരം മൂടുന്ന ആ കണ്ണുകളില്‍ മരിച്ചു കിടക്കുന്ന യുവാവിന്റെ ചിത്രം തെളിയുന്നു. പത്രത്തിലെ കറുത്ത അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ ചിരുതക്കുട്ടി പണിപ്പെട്ടു. "....പോലീസുമായി ഏറ്റുമുട്ടി മരിച്ചു കിടക്കുന്നു..."
ആ ചെറുപ്പക്കാരന്റെ സജീവചിത്രം ആ അമ്മയുടെ മനസിലുണ്ടല്ലോ. അവനു നല്‌കാന്‍ ഒരു കിണ്ണം നിറയെ ചോറും. ഇതൊരു രാഷ്‌ട്രീയ നോവലാണ്‌. മര്‍ദ്ദകന്റെ മരണം നിറം പിടിപ്പിച്ച കൊലപാതക വാര്‍ത്തയാകുമെന്നും ചൂഷകന്റെ തലയറുക്കലല്ല വിപ്ലവത്തിന്റെ അന്തിമലക്ഷ്യമെന്നും നമ്മെ ഓര്‍മിപ്പിക്കുന്ന നോവല്‍.

There are no comments on this title.

to post a comment.

Powered by Koha