ഖാദർ,യു.എ (Khader,U.A)

ഒരു പിടി വറ്റ് (Oru Pidi Vattu ) - 2nd. - കോട്ടയം (Kottayam) നാഷണൽ ബുക്ക് സ്റ്റാൾ (National Book Stall) 1999 - 237p.

ചിരുതക്കുട്ടിക്ക്‌ ആ പത്രത്താളുകളിലെ കറുത്ത അക്ഷരങ്ങളും ചിത്രങ്ങളും അവ്യക്തമായി‍രുന്നു. എങ്കിലും , തിമിരം മൂടുന്ന ആ കണ്ണുകളില്‍ മരിച്ചു കിടക്കുന്ന യുവാവിന്റെ ചിത്രം തെളിയുന്നു. പത്രത്തിലെ കറുത്ത അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ ചിരുതക്കുട്ടി പണിപ്പെട്ടു. "....പോലീസുമായി ഏറ്റുമുട്ടി മരിച്ചു കിടക്കുന്നു..."
ആ ചെറുപ്പക്കാരന്റെ സജീവചിത്രം ആ അമ്മയുടെ മനസിലുണ്ടല്ലോ. അവനു നല്‌കാന്‍ ഒരു കിണ്ണം നിറയെ ചോറും. ഇതൊരു രാഷ്‌ട്രീയ നോവലാണ്‌. മര്‍ദ്ദകന്റെ മരണം നിറം പിടിപ്പിച്ച കൊലപാതക വാര്‍ത്തയാകുമെന്നും ചൂഷകന്റെ തലയറുക്കലല്ല വിപ്ലവത്തിന്റെ അന്തിമലക്ഷ്യമെന്നും നമ്മെ ഓര്‍മിപ്പിക്കുന്ന നോവല്‍.


Malayalam Literature
Malayalam Novel

M894.8123 / KHA/O

Powered by Koha