തണുപ്പ് (Thanuppu )

By: മാധവിക്കുട്ടി (Madhavikutty)Material type: TextTextPublication details: തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2009Description: 96pISBN: 9788122608106Subject(s): Malayalam Literature | Malayalam storiesDDC classification: M894.8123 Summary: രതിയും മരണവും ഇഴപിരിയുന്ന, അസാധാരണമായ ധ്വനനശേഷിയുള്ള കഥകളാണ്‌ ഈ പുസ്‌തകത്തില്‍. മലയാളത്തിന്റെ പ്രിയകഥാകാരിയുടെ ഏറ്റവും നല്ല കഥകളില്‍ ചിലത്‌ ഈ സമാഹാരത്തിലുണ്ട്‌. വാക്കുകളെ ഇത്രമാത്രം സൂക്ഷ്‌മതയോടെ, അങ്ങേയറ്റത്തെ ധ്യാനശുദ്ധിയോടെ ഉപയോഗിച്ച കഥകള്‍ ഭാരതീയസാഹിത്യത്തില്‍തന്നെ അപൂര്‍വ്വമാണ്‌. മലയാളത്തിന്റെ അതിരുകള്‍ക്കുള്ളിലല്ല വിശ്വസാഹിത്യത്തില്‍തന്നെയാണ്‌ ഈ കഥകള്‍ ഇടം കണ്ടെത്തുക.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 MAD/T (Browse shelf (Opens below)) Checked out to SAJNA RAVI (9269) 31/05/2024 22758

രതിയും മരണവും ഇഴപിരിയുന്ന, അസാധാരണമായ ധ്വനനശേഷിയുള്ള കഥകളാണ്‌ ഈ പുസ്‌തകത്തില്‍. മലയാളത്തിന്റെ പ്രിയകഥാകാരിയുടെ ഏറ്റവും നല്ല കഥകളില്‍ ചിലത്‌ ഈ സമാഹാരത്തിലുണ്ട്‌. വാക്കുകളെ ഇത്രമാത്രം സൂക്ഷ്‌മതയോടെ, അങ്ങേയറ്റത്തെ ധ്യാനശുദ്ധിയോടെ ഉപയോഗിച്ച കഥകള്‍ ഭാരതീയസാഹിത്യത്തില്‍തന്നെ അപൂര്‍വ്വമാണ്‌. മലയാളത്തിന്റെ അതിരുകള്‍ക്കുള്ളിലല്ല വിശ്വസാഹിത്യത്തില്‍തന്നെയാണ്‌ ഈ കഥകള്‍ ഇടം കണ്ടെത്തുക.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha