മാധവിക്കുട്ടി (Madhavikutty)

തണുപ്പ് (Thanuppu ) - തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2009. - 96p..

രതിയും മരണവും ഇഴപിരിയുന്ന, അസാധാരണമായ ധ്വനനശേഷിയുള്ള കഥകളാണ്‌ ഈ പുസ്‌തകത്തില്‍. മലയാളത്തിന്റെ പ്രിയകഥാകാരിയുടെ ഏറ്റവും നല്ല കഥകളില്‍ ചിലത്‌ ഈ സമാഹാരത്തിലുണ്ട്‌. വാക്കുകളെ ഇത്രമാത്രം സൂക്ഷ്‌മതയോടെ, അങ്ങേയറ്റത്തെ ധ്യാനശുദ്ധിയോടെ ഉപയോഗിച്ച കഥകള്‍ ഭാരതീയസാഹിത്യത്തില്‍തന്നെ അപൂര്‍വ്വമാണ്‌. മലയാളത്തിന്റെ അതിരുകള്‍ക്കുള്ളിലല്ല വിശ്വസാഹിത്യത്തില്‍തന്നെയാണ്‌ ഈ കഥകള്‍ ഇടം കണ്ടെത്തുക.

9788122608106


Malayalam Literature
Malayalam stories

M894.8123 / MAD/T

Powered by Koha