വീണപൂവ് : വീഴാത്തപ്പൂവിന്റെ സമരോത്സുകസഞ്ചാരം : (veezhathapoovinte samarotsuka sancharam )

Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) 2008Description: 524pISBN: 8176386391Subject(s): Malayalam Literature | studyDDC classification: M894.812109 Summary: സൂര്യന്റെ ചൂടും വെളിച്ചവുമേറ്റ് വളർന്ന ചെടിയിൽ നിന്നുള്ള പൂവ് അടർന്നു ഭൂമിയിൽ പതിച്ചതിനുശേഷവും ജ്വാലാഭരിതമായ പൂർണതയോടെ സ്വയം പ്രകാശിക്കുകയെന്ന അത്യപൂർവമായ കാഴ്ചയാണ് കുമാരനാശാന്റെ വീണപൂവ് അനുവാചകന്റെ മുമ്പിൽ വിടർത്തുന്നത് . ഒട്ടേറെ സുഗന്ധമുള്ള വീണപൂവിന്റെ ബിംബ കേസരങ്ങൾ നൽകുന്ന അര്ഥത്തിന്റെ അടരുകളിൽ കുമാരനാശാൻ പിന്നിട്ട അനുഭവങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങൾ തിളങ്ങികിടക്കുന്നു .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.812109 VEE (Browse shelf (Opens below)) Available 21878
BK BK
Malayalam
M894.812109 VEE (Browse shelf (Opens below)) Available 24726

സൂര്യന്റെ ചൂടും വെളിച്ചവുമേറ്റ് വളർന്ന ചെടിയിൽ നിന്നുള്ള പൂവ് അടർന്നു ഭൂമിയിൽ പതിച്ചതിനുശേഷവും ജ്വാലാഭരിതമായ പൂർണതയോടെ സ്വയം പ്രകാശിക്കുകയെന്ന അത്യപൂർവമായ കാഴ്ചയാണ് കുമാരനാശാന്റെ വീണപൂവ് അനുവാചകന്റെ മുമ്പിൽ വിടർത്തുന്നത് . ഒട്ടേറെ സുഗന്ധമുള്ള വീണപൂവിന്റെ ബിംബ കേസരങ്ങൾ നൽകുന്ന അര്ഥത്തിന്റെ അടരുകളിൽ കുമാരനാശാൻ പിന്നിട്ട അനുഭവങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങൾ തിളങ്ങികിടക്കുന്നു .

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha