വീണപൂവ് : വീഴാത്തപ്പൂവിന്റെ സമരോത്സുകസഞ്ചാരം : (veezhathapoovinte samarotsuka sancharam ) - തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) 2008. - 524p..

സൂര്യന്റെ ചൂടും വെളിച്ചവുമേറ്റ് വളർന്ന ചെടിയിൽ നിന്നുള്ള പൂവ് അടർന്നു ഭൂമിയിൽ പതിച്ചതിനുശേഷവും ജ്വാലാഭരിതമായ പൂർണതയോടെ സ്വയം പ്രകാശിക്കുകയെന്ന അത്യപൂർവമായ കാഴ്ചയാണ് കുമാരനാശാന്റെ വീണപൂവ് അനുവാചകന്റെ മുമ്പിൽ വിടർത്തുന്നത് . ഒട്ടേറെ സുഗന്ധമുള്ള വീണപൂവിന്റെ ബിംബ കേസരങ്ങൾ നൽകുന്ന അര്ഥത്തിന്റെ അടരുകളിൽ കുമാരനാശാൻ പിന്നിട്ട അനുഭവങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങൾ തിളങ്ങികിടക്കുന്നു .

8176386391


Malayalam Literature
study

M894.812109 / VEE
Managed by HGCL Team

Powered by Koha