ബൃഹദാരണ്യകം (Bruhadaranyakam)

Material type: TextTextPublication details: കോഴിക്കോട് (Kozhikode:) പൂർണ (Poorna,) 2004Description: 125pISBN: 9788171805365Subject(s): Malayalam Literature | NovelDDC classification: M894.8123 Summary: അകത്തേയ്ക്കും പുറത്തേയ്ക്കും ഒരുപോലെ തുറക്കാവുന്ന ഒരു പടിവാതിൽ. ആ പടിവാതിൽക്കൽ , ഹിംസാഹിംസകളുടെ സമതുലിതാവസ്ഥയായി മനുഷ്യസംസ്കാരത്തെ പുതുതായി നിർവചിക്കാനുള്ള ശ്രമവുമായി നിറകണ്ണുകളോടെ ഒരു കഥാകാരൻ. ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കും മരണത്തിൽ നിന്ന് അമരത്വത്തിലേയ്ക്കും അവിദ്യയിൽ നിന്ന് വിദ്യയിലേക്കുമുള്ള വഴിയന്വേഷിക്കുന്നവർക്കു അതന്വേഷികാതിരിക്കാനുമാവില്ല.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അകത്തേയ്ക്കും പുറത്തേയ്ക്കും ഒരുപോലെ തുറക്കാവുന്ന ഒരു പടിവാതിൽ. ആ പടിവാതിൽക്കൽ , ഹിംസാഹിംസകളുടെ സമതുലിതാവസ്ഥയായി മനുഷ്യസംസ്കാരത്തെ പുതുതായി നിർവചിക്കാനുള്ള ശ്രമവുമായി നിറകണ്ണുകളോടെ ഒരു കഥാകാരൻ. ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കും മരണത്തിൽ നിന്ന് അമരത്വത്തിലേയ്ക്കും അവിദ്യയിൽ നിന്ന് വിദ്യയിലേക്കുമുള്ള വഴിയന്വേഷിക്കുന്നവർക്കു അതന്വേഷികാതിരിക്കാനുമാവില്ല.

There are no comments on this title.

to post a comment.

Powered by Koha