ബൃഹദാരണ്യകം (Bruhadaranyakam) - കോഴിക്കോട് (Kozhikode:) പൂർണ (Poorna,) 2004. - 125p..

അകത്തേയ്ക്കും പുറത്തേയ്ക്കും ഒരുപോലെ തുറക്കാവുന്ന ഒരു പടിവാതിൽ. ആ പടിവാതിൽക്കൽ , ഹിംസാഹിംസകളുടെ സമതുലിതാവസ്ഥയായി മനുഷ്യസംസ്കാരത്തെ പുതുതായി നിർവചിക്കാനുള്ള ശ്രമവുമായി നിറകണ്ണുകളോടെ ഒരു കഥാകാരൻ. ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കും മരണത്തിൽ നിന്ന് അമരത്വത്തിലേയ്ക്കും അവിദ്യയിൽ നിന്ന് വിദ്യയിലേക്കുമുള്ള വഴിയന്വേഷിക്കുന്നവർക്കു അതന്വേഷികാതിരിക്കാനുമാവില്ല.

9788171805365


Malayalam Literature
Novel

M894.8123 / RAD/B

Powered by Koha