അരങ്ങിലെ അനുഭവങ്ങൾ (Arangile anubhavangal)

By: സുലോചന ,കെ .പി.എ.സി (Sulochana, K.P.A.C.)Material type: TextTextPublication details: തൃശൂർ: (Thrissur:) കറന്റ് ബുക്ക്സ്, (Current Books,) 2007Description: 149pISBN: 81-226-0635-0Subject(s): Sulochana, K.P.A.C.-Memoirs | മലയാളം; ആത്മകഥ; ജീവചരിത്രം; കല; സംഗീതം; പാട്ട്DDC classification: M927.92 Summary: കേരളത്തിന്റെ ഇന്നലകളെ ഗൃഹാതുരത്വത്തോടെ ഓര്‍മ്മപ്പെടുത്തുന്നു കെ.പി.എ.സി സുലോചനയുടെ ‘അരങ്ങിലെ അനുഭവങ്ങള്‍’ പുസ്തകം. സുലോചന ആത്മകഥയെഴുതുമ്പോള്‍ അത്‌ മലയാളിയുടെ ഗൃഹാതുരതയുടെ തുടര്‍ക്കണിയാവുന്നു. കേരളത്തിന്റെ കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ കെ.പി.എ.സി എന്ന നാടകസംഘം വഹിച്ച പങ്കും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. അരങ്ങിലും ജീവിതത്തിലും താ‌ന്‍ നേരിട്ട സംഘര്‍ഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും സുലോചന അടയാളപ്പെടുത്തുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കേരളത്തിന്റെ ഇന്നലകളെ ഗൃഹാതുരത്വത്തോടെ ഓര്‍മ്മപ്പെടുത്തുന്നു കെ.പി.എ.സി സുലോചനയുടെ ‘അരങ്ങിലെ അനുഭവങ്ങള്‍’ പുസ്തകം. സുലോചന ആത്മകഥയെഴുതുമ്പോള്‍ അത്‌ മലയാളിയുടെ ഗൃഹാതുരതയുടെ തുടര്‍ക്കണിയാവുന്നു. കേരളത്തിന്റെ കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ കെ.പി.എ.സി എന്ന നാടകസംഘം വഹിച്ച പങ്കും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. അരങ്ങിലും ജീവിതത്തിലും താ‌ന്‍ നേരിട്ട സംഘര്‍ഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും സുലോചന അടയാളപ്പെടുത്തുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha