സുലോചന ,കെ .പി.എ.സി (Sulochana, K.P.A.C.)

അരങ്ങിലെ അനുഭവങ്ങൾ (Arangile anubhavangal) - തൃശൂർ: (Thrissur:) കറന്റ് ബുക്ക്സ്, (Current Books,) 2007. - 149p..

കേരളത്തിന്റെ ഇന്നലകളെ ഗൃഹാതുരത്വത്തോടെ ഓര്‍മ്മപ്പെടുത്തുന്നു കെ.പി.എ.സി സുലോചനയുടെ ‘അരങ്ങിലെ അനുഭവങ്ങള്‍’ പുസ്തകം. സുലോചന ആത്മകഥയെഴുതുമ്പോള്‍ അത്‌ മലയാളിയുടെ ഗൃഹാതുരതയുടെ തുടര്‍ക്കണിയാവുന്നു. കേരളത്തിന്റെ കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ കെ.പി.എ.സി എന്ന നാടകസംഘം വഹിച്ച പങ്കും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. അരങ്ങിലും ജീവിതത്തിലും താ‌ന്‍ നേരിട്ട സംഘര്‍ഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും സുലോചന അടയാളപ്പെടുത്തുന്നു.



81-226-0635-0


Sulochana, K.P.A.C.-Memoirs
മലയാളം; ആത്മകഥ; ജീവചരിത്രം; കല; സംഗീതം; പാട്ട്

M927.92 / SUL/A

Powered by Koha