തുടക്കം (Thudakkam)

By: വിലാസിനി (Vilasini)Material type: TextTextPublication details: കോഴിക്കോട് (Kozhikode:) പൂർണ (Poorna,) 2008Description: 320pISBN: 9788130008592Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: മലയാളനോവലിന്റെ ആഖ്യാനഭാഷയില്‍ നവ്യാനുഭവങ്ങള്‍ പകര്ന്നു തന്ന എഴുത്തുകാരനാണ് 'വിലാസിനി'. പ്രവാസിജീവിതത്തിന്റെ ദുസ്സഹസാഹചര്യങ്ങളില്‍പ്പെ ട്ട് ഉഴറുന്ന ഒരു പെണ്മ്നസ്സിന്റെ പിടച്ചിലുകളെ ഏറ്റുവാങ്ങുകയാണ് ഈ കൃതി. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയില്‍ പൂര്ത്തീ കരിക്കപ്പെടാതെ പോവുന്ന സമസ്യപോലെ ജീവിതം ജീവിച്ചു തീര്‍ക്കു ന്നവരുടെ കഥയാണിത്. അസാധാരണമായ വായനാനുഭവങ്ങളെ തരുന്നു 'തുടക്കം' എന്ന നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 VIL/T (Browse shelf (Opens below)) Available 20839

മലയാളനോവലിന്റെ ആഖ്യാനഭാഷയില്‍ നവ്യാനുഭവങ്ങള്‍
പകര്ന്നു തന്ന എഴുത്തുകാരനാണ് 'വിലാസിനി'.
പ്രവാസിജീവിതത്തിന്റെ ദുസ്സഹസാഹചര്യങ്ങളില്‍പ്പെ ട്ട്
ഉഴറുന്ന ഒരു പെണ്മ്നസ്സിന്റെ പിടച്ചിലുകളെ ഏറ്റുവാങ്ങുകയാണ്
ഈ കൃതി. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയില്‍
പൂര്ത്തീ കരിക്കപ്പെടാതെ പോവുന്ന സമസ്യപോലെ ജീവിതം
ജീവിച്ചു തീര്‍ക്കു ന്നവരുടെ കഥയാണിത്. അസാധാരണമായ
വായനാനുഭവങ്ങളെ തരുന്നു 'തുടക്കം' എന്ന നോവല്‍.

There are no comments on this title.

to post a comment.

Powered by Koha