വിലാസിനി (Vilasini)

തുടക്കം (Thudakkam) - കോഴിക്കോട് (Kozhikode:) പൂർണ (Poorna,) 2008. - 320p..

മലയാളനോവലിന്റെ ആഖ്യാനഭാഷയില്‍ നവ്യാനുഭവങ്ങള്‍
പകര്ന്നു തന്ന എഴുത്തുകാരനാണ് 'വിലാസിനി'.
പ്രവാസിജീവിതത്തിന്റെ ദുസ്സഹസാഹചര്യങ്ങളില്‍പ്പെ ട്ട്
ഉഴറുന്ന ഒരു പെണ്മ്നസ്സിന്റെ പിടച്ചിലുകളെ ഏറ്റുവാങ്ങുകയാണ്
ഈ കൃതി. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയില്‍
പൂര്ത്തീ കരിക്കപ്പെടാതെ പോവുന്ന സമസ്യപോലെ ജീവിതം
ജീവിച്ചു തീര്‍ക്കു ന്നവരുടെ കഥയാണിത്. അസാധാരണമായ
വായനാനുഭവങ്ങളെ തരുന്നു 'തുടക്കം' എന്ന നോവല്‍.

9788130008592


Malayalam Literature
Malayalam Novel

M894.8123 / VIL/T

Powered by Koha