നിറമുള്ള നിഴലുകൾ (Niramulla nizhalukal)

By: വിലാസിനി (Vilasini)Material type: TextTextPublication details: കോഴിക്കോട് (Kozhikode:) പൂർണ (Poorna,) 2008Description: 428pISBN: 9788130008516Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: നിറമുള്ള നിഴലുകര്‍ശ്രദ്ധേയമായ ഒരു നോവലാണ്‌. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ നേടിയ ഈ കൃതി പ്രവാസജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങര്‍നമുക്ക്‌ തരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജപ്പാന്റെ പിടിയിലമര്‍ന്ന്‌ കീഴ്‌മേല്‍മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാഅതിരുകളില്‍അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍തട്ടുംവിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 VIL/N (Browse shelf (Opens below)) Available 20838

നിറമുള്ള നിഴലുകര്‍ശ്രദ്ധേയമായ ഒരു നോവലാണ്‌. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ നേടിയ ഈ കൃതി പ്രവാസജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങര്‍നമുക്ക്‌ തരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജപ്പാന്റെ പിടിയിലമര്‍ന്ന്‌ കീഴ്‌മേല്‍മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാഅതിരുകളില്‍അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍തട്ടുംവിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു.

There are no comments on this title.

to post a comment.

Powered by Koha