വിലാസിനി (Vilasini)

നിറമുള്ള നിഴലുകൾ (Niramulla nizhalukal) - കോഴിക്കോട് (Kozhikode:) പൂർണ (Poorna,) 2008. - 428p..

നിറമുള്ള നിഴലുകര്‍ശ്രദ്ധേയമായ ഒരു നോവലാണ്‌. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ നേടിയ ഈ കൃതി പ്രവാസജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങര്‍നമുക്ക്‌ തരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജപ്പാന്റെ പിടിയിലമര്‍ന്ന്‌ കീഴ്‌മേല്‍മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാഅതിരുകളില്‍അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍തട്ടുംവിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു.

9788130008516


Malayalam Literature
Malayalam Novel

M894.8123 / VIL/N

Powered by Koha