വാക്കുകൾ ചേക്കേറുന്നിടം (Vaakkukal Chekkerunnitam)

By: റോസ് മേരി (Rose Mary)Material type: TextTextPublication details: കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (D C Books) 1999Description: 72pISBN: 9788171306855Subject(s): Malayalam Literature | Malayalam PoemDDC classification: M894.8121 Summary: ഇന്നും, ധനുമാസവെയില്‍ ഇലപ്പഴുതുകള്‍ക്കിടയിലൂടെ പാളിനോക്കുമ്പോഴൊക്കെയും ഞാനോര്‍ക്കുന്നത് ഉച്ചരിക്കപ്പെടാത്ത ആ വാക്കിനെക്കുറിച്ചാണ്; എന്താണതിനു സംഭവിച്ചിട്ടുണ്ടാകുക എവിടെയാണതു ചേക്കേറിയിട്ടുണ്ടാവുക ? മണ്‍മറഞ്ഞവരുടെ പ്രജ്ഞയിലവശേഷിക്കുന്ന പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും മൊഴിയപ്പെടാത്ത മോഹങ്ങളും ഏതു ചില്ലയിലാണ് ചേക്കേറുക? ഒടുക്കം, എവിടെയാണവ അഭയം കണ്ടെത്തുക റോസ്‌മേരിയുടെ 27 കവിതകള്‍ കെ.പി. അപ്പന്റെ അവതാരിക
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഇന്നും, ധനുമാസവെയില്‍ ഇലപ്പഴുതുകള്‍ക്കിടയിലൂടെ പാളിനോക്കുമ്പോഴൊക്കെയും ഞാനോര്‍ക്കുന്നത് ഉച്ചരിക്കപ്പെടാത്ത ആ വാക്കിനെക്കുറിച്ചാണ്; എന്താണതിനു സംഭവിച്ചിട്ടുണ്ടാകുക എവിടെയാണതു ചേക്കേറിയിട്ടുണ്ടാവുക ? മണ്‍മറഞ്ഞവരുടെ പ്രജ്ഞയിലവശേഷിക്കുന്ന പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും മൊഴിയപ്പെടാത്ത മോഹങ്ങളും ഏതു ചില്ലയിലാണ് ചേക്കേറുക? ഒടുക്കം, എവിടെയാണവ അഭയം കണ്ടെത്തുക റോസ്‌മേരിയുടെ 27 കവിതകള്‍ കെ.പി. അപ്പന്റെ അവതാരിക

There are no comments on this title.

to post a comment.

Powered by Koha