റോസ് മേരി (Rose Mary)

വാക്കുകൾ ചേക്കേറുന്നിടം (Vaakkukal Chekkerunnitam) - കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (D C Books) 1999. - 72p.

ഇന്നും, ധനുമാസവെയില്‍ ഇലപ്പഴുതുകള്‍ക്കിടയിലൂടെ പാളിനോക്കുമ്പോഴൊക്കെയും ഞാനോര്‍ക്കുന്നത് ഉച്ചരിക്കപ്പെടാത്ത ആ വാക്കിനെക്കുറിച്ചാണ്; എന്താണതിനു സംഭവിച്ചിട്ടുണ്ടാകുക എവിടെയാണതു ചേക്കേറിയിട്ടുണ്ടാവുക ? മണ്‍മറഞ്ഞവരുടെ പ്രജ്ഞയിലവശേഷിക്കുന്ന പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും മൊഴിയപ്പെടാത്ത മോഹങ്ങളും ഏതു ചില്ലയിലാണ് ചേക്കേറുക? ഒടുക്കം, എവിടെയാണവ അഭയം കണ്ടെത്തുക റോസ്‌മേരിയുടെ 27 കവിതകള്‍ കെ.പി. അപ്പന്റെ അവതാരിക

9788171306855


Malayalam Literature
Malayalam Poem

M894.8121 / ROS/V

Powered by Koha