ലങ്കാലക്ഷ്മി (Lanka Lakshmi)
Material type: TextPublication details: കോട്ടയം (Kottayam) ഡിസി ബുക്ക്സ് (DC Books,) 2005Description: 68pISBN: 9788126411214Subject(s): Malayalam Literature | Malayalam DramaDDC classification: M894.8122 Summary: സി എന്‍ ശ്രീകണ്ഠന് നായരുടെ രാമായണ കഥാധിഷ്ഠിതമായ നാടകത്രിതയത്തിലെ മദ്ധ്യഖണ്ഡമാണ് ലങ്കാലക്ഷ്മി . എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ രാമഭക്തി പ്രാമുഖ്യം മൂലം വേണ്ടത്ര മിഴിവിയലാതെ പോയ ലങ്കാചരിത്രവും . രാക്ഷസപ്രഭാവവും ശ്രീകണ്ഠ രാമായണത്തില്‍ ദ്വിഗുണീകൃത ദീപ്തി വിതറി പൂര്‍ണ്ണാവിഷ്കാരം നേടിയിരിക്കുന്നു . ലങ്കാലക്ഷ്മിയില്‍ ചലിക്കുന്ന ദൃശ്യങ്ങളുടെ നിരന്തര ശൃംഖലയാണ് നാം കാണുന്നത് . നാടകമെന്ന കല ഇവിടെ പൂര്‍ണ്ണസാഫല്യം നേടുന്നു . -അയ്യപ്പപ്പണിക്കര്‍Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8122 SRE/L (Browse shelf (Opens below)) | Available | 16315 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.8122 SAT/S സതീഷിന്റെ തെരഞ്ഞെടുത്ത നാടകങ്ങൾ (Satheesh k satheeshinte therenjedutha Natakangal) | M894.8122 SRE/C സി എൻ ശ്രീകണ്ഠൻനായരുടെ കൃതികൾ (C N Sreekandannairude krithikal) | M894.8122 SRE/K കാഞ്ചനസീത (Kanchanaseetha) | M894.8122 SRE/L ലങ്കാലക്ഷ്മി (Lanka Lakshmi) | M894.8122 SRE/N നാടകത്രയം (Natakathrayam) | M894.8122 SUK/P പന്ത്രണ്ട് അകനാടകങ്ങൾ (Panthrand aka nadakangal) | M894.8122 SUR/P പെണ്ണ് (Pennu) |
സി എന്‍ ശ്രീകണ്ഠന് നായരുടെ രാമായണ കഥാധിഷ്ഠിതമായ നാടകത്രിതയത്തിലെ മദ്ധ്യഖണ്ഡമാണ് ലങ്കാലക്ഷ്മി . എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ രാമഭക്തി പ്രാമുഖ്യം മൂലം വേണ്ടത്ര മിഴിവിയലാതെ പോയ ലങ്കാചരിത്രവും . രാക്ഷസപ്രഭാവവും ശ്രീകണ്ഠ രാമായണത്തില്‍ ദ്വിഗുണീകൃത ദീപ്തി വിതറി പൂര്‍ണ്ണാവിഷ്കാരം നേടിയിരിക്കുന്നു . ലങ്കാലക്ഷ്മിയില്‍ ചലിക്കുന്ന ദൃശ്യങ്ങളുടെ നിരന്തര ശൃംഖലയാണ് നാം കാണുന്നത് . നാടകമെന്ന കല ഇവിടെ പൂര്‍ണ്ണസാഫല്യം നേടുന്നു .
-അയ്യപ്പപ്പണിക്കര്‍
There are no comments on this title.