ലങ്കാലക്ഷ്മി (Lanka Lakshmi)

By: ശ്രീകണ്ഠൻ നായർ സി, എൻ. (Sreekantan Nair,C.N.)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്ക്സ് (DC Books,) 2005Description: 68pISBN: 9788126411214Subject(s): Malayalam Literature | Malayalam DramaDDC classification: M894.8122 Summary: സി എ‌ന്‍ ശ്രീകണ്ഠ‌ന്‍ നായരുടെ രാമായണ കഥാധിഷ്ഠിതമായ നാടകത്രിതയത്തിലെ മദ്ധ്യഖണ്ഡമാണ് ലങ്കാലക്ഷ്മി . എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ രാമഭക്തി പ്രാമുഖ്യം മൂലം വേണ്ടത്ര മിഴിവിയലാതെ പോയ ലങ്കാചരിത്രവും . രാക്ഷസപ്രഭാവവും ശ്രീകണ്ഠ രാമായണത്തില്‍ ദ്വിഗുണീകൃത ദീപ്തി വിതറി പൂര്‍ണ്ണാവിഷ്കാരം നേടിയിരിക്കുന്നു . ലങ്കാലക്ഷ്മിയില്‍ ചലിക്കുന്ന ദൃശ്യങ്ങളുടെ നിരന്തര ശൃംഖലയാണ് നാം കാണുന്നത് . നാടകമെന്ന കല ഇവിടെ പൂര്‍ണ്ണസാഫല്യം നേടുന്നു . -അയ്യപ്പപ്പണിക്കര്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8122 SRE/L (Browse shelf (Opens below)) Available 16315

സി എ‌ന്‍ ശ്രീകണ്ഠ‌ന്‍ നായരുടെ രാമായണ കഥാധിഷ്ഠിതമായ നാടകത്രിതയത്തിലെ മദ്ധ്യഖണ്ഡമാണ് ലങ്കാലക്ഷ്മി . എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ രാമഭക്തി പ്രാമുഖ്യം മൂലം വേണ്ടത്ര മിഴിവിയലാതെ പോയ ലങ്കാചരിത്രവും . രാക്ഷസപ്രഭാവവും ശ്രീകണ്ഠ രാമായണത്തില്‍ ദ്വിഗുണീകൃത ദീപ്തി വിതറി പൂര്‍ണ്ണാവിഷ്കാരം നേടിയിരിക്കുന്നു . ലങ്കാലക്ഷ്മിയില്‍ ചലിക്കുന്ന ദൃശ്യങ്ങളുടെ നിരന്തര ശൃംഖലയാണ് നാം കാണുന്നത് . നാടകമെന്ന കല ഇവിടെ പൂര്‍ണ്ണസാഫല്യം നേടുന്നു .
-അയ്യപ്പപ്പണിക്കര്‍

There are no comments on this title.

to post a comment.

Powered by Koha