അണിയറ (Aniyara)

By: ഉറൂബ് (Uroob)Material type: TextTextPublication details: കോട്ടയം (Kottayam:) ഡി സി ബുക്ക്സ് (D C Books,) 2001Description: 147pISBN: 9788126402571Subject(s): Malayalam Literature | Malayalam novelDDC classification: M894.8123 Summary: അണിയറ എന്ന പദത്തിന് ഏറെ അര്‍ത്ഥതലങ്ങളുണ്ട്. ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയില്‍നിന്ന് ഉറൂബ് കളിയരങ്ങിലെ കളികള്‍ നോക്കിക്കാണുകയാണ്. ബാലരാമന്‍, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ഒരാത്മീയാന്വേഷണം നടത്തുകയാണ് ഉറൂബ് ഈ കൃതിയിലൂടെ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അണിയറ എന്ന പദത്തിന് ഏറെ അര്‍ത്ഥതലങ്ങളുണ്ട്. ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയില്‍നിന്ന് ഉറൂബ് കളിയരങ്ങിലെ കളികള്‍ നോക്കിക്കാണുകയാണ്. ബാലരാമന്‍, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ഒരാത്മീയാന്വേഷണം നടത്തുകയാണ് ഉറൂബ് ഈ കൃതിയിലൂടെ.

There are no comments on this title.

to post a comment.

Powered by Koha