ഉറൂബ് (Uroob)

അണിയറ (Aniyara) - കോട്ടയം (Kottayam:) ഡി സി ബുക്ക്സ് (D C Books,) 2001. - 147p.

അണിയറ എന്ന പദത്തിന് ഏറെ അര്‍ത്ഥതലങ്ങളുണ്ട്. ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയില്‍നിന്ന് ഉറൂബ് കളിയരങ്ങിലെ കളികള്‍ നോക്കിക്കാണുകയാണ്. ബാലരാമന്‍, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ഒരാത്മീയാന്വേഷണം നടത്തുകയാണ് ഉറൂബ് ഈ കൃതിയിലൂടെ.

9788126402571


Malayalam Literature
Malayalam novel

M894.8123 / URO/A

Powered by Koha