മനുഷ്യപുത്രനായ യേശു (Manushyaputhranaya Yesu)

By: ജിബ്രാൻ,ഖലീൽ (Gibran, Khaleel)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 2005Description: 179pISBN: 8126409433Contained works: Translated by Jayakumar, KSubject(s): Manushyaputhranaya yesu Jesus Christ | Christianity | Arabic literatureDDC classification: M892.73 Summary: ലെബനണിലെ സെഡാര്‍മരങ്ങളുടെ തണലില്‍നിന്ന്, വിശ്വസാഹിത്യത്തിന്റെ പ്രകാശഭൂമികയിലേക്ക് കടന്നെത്തിയ ഖലീല്‍ ജിബ്രാന്‍ പ്രവാചകസഹജമായ വചനതീവ്രതകൊണ്ടും മിസ്റ്റിസിസത്തിന്റെ ദര്‍ശനസാന്ദ്രതകൊണ്ടും ഇന്നും ഒരപൂര്‍വ്വതയാണ്. മനുഷ്യപുത്രനായ യേശു എന്ന ഈ കൃതി ഈശ്വരനായ യേശുവിനെയല്ല, മനുഷ്യന്റെ പുത്രനായ, യഥാര്‍ത്ഥത്തിലുള്ള യേശുവിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ്. വേദപുസ്തകത്തിലൂടെ കണ്ടുശീലിച്ച സൗമൃതമാത്രമുള്ള രക്ഷകനല്ല, കരുത്തും സൗന്ദര്യവും എല്ലാമുള്ള തികഞ്ഞ മനുഷ്യനാണ് ജിബ്രാന്റെ യേശു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ലെബനണിലെ സെഡാര്‍മരങ്ങളുടെ തണലില്‍നിന്ന്, വിശ്വസാഹിത്യത്തിന്റെ പ്രകാശഭൂമികയിലേക്ക് കടന്നെത്തിയ ഖലീല്‍ ജിബ്രാന്‍ പ്രവാചകസഹജമായ വചനതീവ്രതകൊണ്ടും മിസ്റ്റിസിസത്തിന്റെ ദര്‍ശനസാന്ദ്രതകൊണ്ടും ഇന്നും ഒരപൂര്‍വ്വതയാണ്. മനുഷ്യപുത്രനായ യേശു എന്ന ഈ കൃതി ഈശ്വരനായ യേശുവിനെയല്ല, മനുഷ്യന്റെ പുത്രനായ, യഥാര്‍ത്ഥത്തിലുള്ള യേശുവിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ്. വേദപുസ്തകത്തിലൂടെ കണ്ടുശീലിച്ച സൗമൃതമാത്രമുള്ള രക്ഷകനല്ല, കരുത്തും സൗന്ദര്യവും എല്ലാമുള്ള തികഞ്ഞ മനുഷ്യനാണ് ജിബ്രാന്റെ യേശു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha