ജിബ്രാൻ,ഖലീൽ (Gibran, Khaleel)

മനുഷ്യപുത്രനായ യേശു (Manushyaputhranaya Yesu) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 2005. - 179p..

ലെബനണിലെ സെഡാര്‍മരങ്ങളുടെ തണലില്‍നിന്ന്, വിശ്വസാഹിത്യത്തിന്റെ പ്രകാശഭൂമികയിലേക്ക് കടന്നെത്തിയ ഖലീല്‍ ജിബ്രാന്‍ പ്രവാചകസഹജമായ വചനതീവ്രതകൊണ്ടും മിസ്റ്റിസിസത്തിന്റെ ദര്‍ശനസാന്ദ്രതകൊണ്ടും ഇന്നും ഒരപൂര്‍വ്വതയാണ്. മനുഷ്യപുത്രനായ യേശു എന്ന ഈ കൃതി ഈശ്വരനായ യേശുവിനെയല്ല, മനുഷ്യന്റെ പുത്രനായ, യഥാര്‍ത്ഥത്തിലുള്ള യേശുവിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ്. വേദപുസ്തകത്തിലൂടെ കണ്ടുശീലിച്ച സൗമൃതമാത്രമുള്ള രക്ഷകനല്ല, കരുത്തും സൗന്ദര്യവും എല്ലാമുള്ള തികഞ്ഞ മനുഷ്യനാണ് ജിബ്രാന്റെ യേശു.


8126409433


Manushyaputhranaya yesu
Jesus Christ
Christianity
Arabic literature

M892.73 / GIB/M

Powered by Koha