പരിണീത (Parineetha)

By: ശരത്ചന്ദ്ര ചാറ്റർജി (Sarathchandra Chatterjee)Material type: TextTextPublication details: കോട്ടയം: (Kottayam:) SPCS, 1955Edition: 1Description: 60pContained works: Ttanslaed by Karoor Narayanan | കാരൂർ നാരായണൻ,(വിവർ .)Subject(s): Parineetha Bengali fiction- Malayalam translationDDC classification: M891.443 Summary: ശരത്ചന്ദ്ര ചാറ്റർജിയുടെ വളരെ പ്രശസ്ത നോവലായ പരിണീത എന്ന കൃതിയുടെ മലയാള പരിഭാഷ. ലളിത എന്ന അനാഥയുവതിയും വളരെ സമ്പന്നമായൊരു കുടുംബത്തിലെ യുവാവായ ശേഖറും തമ്മിലുള്ള പ്രണയബന്ധത്തിന്റെ അന്തർസംഘർഷങ്ങളും സന്തോഷങ്ങളും മനോഹരമായ രീതിയിൽ ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. ബംഗാളി നവോത്ഥാനമെന്നതിലുപരി ഭാരതീയ നവോത്ഥാനത്തിന്റെ സംക്ഷിപ്ത സൂചകമാണ് ഈ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M891.443 SAR/P (Browse shelf (Opens below)) Available 08224

ശരത്ചന്ദ്ര ചാറ്റർജിയുടെ വളരെ പ്രശസ്ത നോവലായ പരിണീത എന്ന കൃതിയുടെ മലയാള പരിഭാഷ. ലളിത എന്ന അനാഥയുവതിയും വളരെ സമ്പന്നമായൊരു കുടുംബത്തിലെ യുവാവായ ശേഖറും തമ്മിലുള്ള പ്രണയബന്ധത്തിന്റെ അന്തർസംഘർഷങ്ങളും സന്തോഷങ്ങളും മനോഹരമായ രീതിയിൽ ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. ബംഗാളി നവോത്ഥാനമെന്നതിലുപരി ഭാരതീയ നവോത്ഥാനത്തിന്റെ സംക്ഷിപ്ത സൂചകമാണ് ഈ കൃതി.

There are no comments on this title.

to post a comment.

Powered by Koha