ശരത്ചന്ദ്ര ചാറ്റർജി (Sarathchandra Chatterjee)

പരിണീത (Parineetha) - 1 - കോട്ടയം: (Kottayam:) SPCS, 1955. - 60p..

ശരത്ചന്ദ്ര ചാറ്റർജിയുടെ വളരെ പ്രശസ്ത നോവലായ പരിണീത എന്ന കൃതിയുടെ മലയാള പരിഭാഷ. ലളിത എന്ന അനാഥയുവതിയും വളരെ സമ്പന്നമായൊരു കുടുംബത്തിലെ യുവാവായ ശേഖറും തമ്മിലുള്ള പ്രണയബന്ധത്തിന്റെ അന്തർസംഘർഷങ്ങളും സന്തോഷങ്ങളും മനോഹരമായ രീതിയിൽ ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. ബംഗാളി നവോത്ഥാനമെന്നതിലുപരി ഭാരതീയ നവോത്ഥാനത്തിന്റെ സംക്ഷിപ്ത സൂചകമാണ് ഈ കൃതി.


Parineetha
Bengali fiction- Malayalam translation

M891.443 / SAR/P

Powered by Koha