തെരെഞ്ഞെടുത്ത കഥകൾ (Theranjeduthakathakal)

By: അക്ബർ കക്കട്ടിൽ (Akbar Kakkattil)Material type: TextTextPublication details: കാലിക്കറ്റ് (Calicut:) റിയൽ ഇമേജസ് (Real Images) 2004Edition: 2nd edDescription: 815pSubject(s): Malayalam Literature | Malayalam storiesDDC classification: M894.8123 Summary: കഥ പറഞ്ഞുപറഞ്ഞ് നമ്മെ സാധാരണക്കാരുടെ അസാധാരണ ലോകത്തേക്ക് കൂടെക്കൊണ്ടുപോകുന്നു അക്ബര്‍ കക്കട്ടില്‍. നാട്ടുമൊഴിയുടെ ആ കൂട്ട് അതിര്‍ത്തിതിരിച്ച നമ്മുടെ ജീവിതത്തിന്റെ കെട്ടുപാടുകളെ പൊട്ടിച്ചുകളയുന്നു. നര്‍മത്തിന്റെയും നൈര്‍മല്യ ത്തിന്റെയും മറ്റൊരു ജീവിതം സാധ്യമാണെന്ന് അത് നമ്മെ ഓര്‍മ്മി പ്പിക്കുന്നു. കക്കട്ടിലിന്റെ രചനാജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് ഈ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 AKB/T (Browse shelf (Opens below)) Available 15633

കഥ പറഞ്ഞുപറഞ്ഞ് നമ്മെ സാധാരണക്കാരുടെ അസാധാരണ ലോകത്തേക്ക് കൂടെക്കൊണ്ടുപോകുന്നു അക്ബര്‍ കക്കട്ടില്‍. നാട്ടുമൊഴിയുടെ ആ കൂട്ട് അതിര്‍ത്തിതിരിച്ച നമ്മുടെ ജീവിതത്തിന്റെ കെട്ടുപാടുകളെ പൊട്ടിച്ചുകളയുന്നു. നര്‍മത്തിന്റെയും നൈര്‍മല്യ ത്തിന്റെയും മറ്റൊരു ജീവിതം സാധ്യമാണെന്ന് അത് നമ്മെ ഓര്‍മ്മി പ്പിക്കുന്നു. കക്കട്ടിലിന്റെ രചനാജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് ഈ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം.

There are no comments on this title.

to post a comment.

Powered by Koha