അക്ബർ കക്കട്ടിൽ (Akbar Kakkattil)

തെരെഞ്ഞെടുത്ത കഥകൾ (Theranjeduthakathakal) - 2nd ed. - കാലിക്കറ്റ് (Calicut:) റിയൽ ഇമേജസ് (Real Images) 2004. - 815p..

കഥ പറഞ്ഞുപറഞ്ഞ് നമ്മെ സാധാരണക്കാരുടെ അസാധാരണ ലോകത്തേക്ക് കൂടെക്കൊണ്ടുപോകുന്നു അക്ബര്‍ കക്കട്ടില്‍. നാട്ടുമൊഴിയുടെ ആ കൂട്ട് അതിര്‍ത്തിതിരിച്ച നമ്മുടെ ജീവിതത്തിന്റെ കെട്ടുപാടുകളെ പൊട്ടിച്ചുകളയുന്നു. നര്‍മത്തിന്റെയും നൈര്‍മല്യ ത്തിന്റെയും മറ്റൊരു ജീവിതം സാധ്യമാണെന്ന് അത് നമ്മെ ഓര്‍മ്മി പ്പിക്കുന്നു. കക്കട്ടിലിന്റെ രചനാജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് ഈ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം.


Malayalam Literature
Malayalam stories

M894.8123 / AKB/T
Managed by HGCL Team

Powered by Koha