ദി ബൈസിക്കിൾ തീവ്സ് (The Bicycle thieves)

By: മനോഹരൻ, വി പി (Manoharan,V.P)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) പൂർണ (Poorna) 1999Edition: 1Description: 76pISBN: 81-7180-706-2Subject(s): Malayalam Literature | Malayalam NoveletsDDC classification: M894.8123 Summary: തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യുതം ചലിക്കുന്ന അപൂർവചാരുതയാണ് ബൈസിക്കിൾ തീവ്സ് എന്ന ലോക പ്രശസ്ത ചലച്ചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരും കാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യ ദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്തു ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്സിന്റെ ചലച്ചിത്രരേഖയാണ്‍ ഈ പുസ്തകം . അവതാരിക : വിജയകൃഷ്ണൻ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 MAN/T (Browse shelf (Opens below)) Available 09705

തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യുതം ചലിക്കുന്ന അപൂർവചാരുതയാണ് ബൈസിക്കിൾ തീവ്സ് എന്ന ലോക പ്രശസ്ത ചലച്ചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരും കാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യ ദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്തു ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്സിന്റെ ചലച്ചിത്രരേഖയാണ്‍ ഈ പുസ്തകം . അവതാരിക : വിജയകൃഷ്ണൻ

There are no comments on this title.

to post a comment.

Powered by Koha