മനോഹരൻ, വി പി (Manoharan,V.P)
ദി ബൈസിക്കിൾ തീവ്സ് (The Bicycle thieves) - 1 - കോഴിക്കോട് (Kozhikkode) പൂർണ (Poorna) 1999. - 76p..
തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യുതം ചലിക്കുന്ന അപൂർവചാരുതയാണ് ബൈസിക്കിൾ തീവ്സ് എന്ന ലോക പ്രശസ്ത ചലച്ചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരും കാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യ ദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്തു ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്സിന്റെ ചലച്ചിത്രരേഖയാണ് ഈ പുസ്തകം . അവതാരിക : വിജയകൃഷ്ണൻ
81-7180-706-2
Malayalam Literature
Malayalam Novelets
M894.8123 / MAN/T