കഴിഞ്ഞ വസന്തകാലത്തിൽ (Kazinja Vasantakalathil)

By: പത്മരാജൻ (Padmarajan)Material type: TextTextPublication details: തൃശൂർ (Thrissur:) കറന്റ് ബുക്ക്സ് (Current Books,) 2000Description: 88pSubject(s): Malayalam literature | Malayalam - storiesDDC classification: M894.8123 Summary: കഥകള്‍ക്കുമാത്രം പറയാ‌ന്‍ കഴിയുന്ന തികച്ചും രഹസ്യമാര്‍ന്ന അനുഭങ്ങള്‍ . മഞ്ഞുമറയില്‍നിന്നും സൂര്യ‌ന്‍ തഴുകിയുണര്‍ത്തുന്ന ഗിരിനിരയുടെ ദര്‍ശനം പോലെ ഭാഷയുടെ ലോലപാളികള്‍ വകഞ്ഞുവരുന്ന കഥാപാത്രങ്ങളുണര്‍ത്തുന്ന സുഖവിഷാദങ്ങള്‍ . തീര്‍ച്ചയായും പറയാം ഈ കഥകളില്‍ നമ്മുടെ ഭൂമിയും , സംസ്കാരവും ദേശവും പിന്നെ നമ്മുക്കേറ്റവും പ്രീയപ്പെട്ട പ്രണയവുമുണ്ട് .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 PAD/K (Browse shelf (Opens below)) Available 07525

കഥകള്‍ക്കുമാത്രം പറയാ‌ന്‍ കഴിയുന്ന തികച്ചും രഹസ്യമാര്‍ന്ന അനുഭങ്ങള്‍ . മഞ്ഞുമറയില്‍നിന്നും സൂര്യ‌ന്‍ തഴുകിയുണര്‍ത്തുന്ന ഗിരിനിരയുടെ ദര്‍ശനം പോലെ ഭാഷയുടെ ലോലപാളികള്‍ വകഞ്ഞുവരുന്ന കഥാപാത്രങ്ങളുണര്‍ത്തുന്ന സുഖവിഷാദങ്ങള്‍ . തീര്‍ച്ചയായും പറയാം ഈ കഥകളില്‍ നമ്മുടെ ഭൂമിയും , സംസ്കാരവും ദേശവും പിന്നെ നമ്മുക്കേറ്റവും പ്രീയപ്പെട്ട പ്രണയവുമുണ്ട് .

There are no comments on this title.

to post a comment.

Powered by Koha