പത്മരാജൻ (Padmarajan)

കഴിഞ്ഞ വസന്തകാലത്തിൽ (Kazinja Vasantakalathil) - തൃശൂർ (Thrissur:) കറന്റ് ബുക്ക്സ് (Current Books,) 2000. - 88p..

കഥകള്‍ക്കുമാത്രം പറയാ‌ന്‍ കഴിയുന്ന തികച്ചും രഹസ്യമാര്‍ന്ന അനുഭങ്ങള്‍ . മഞ്ഞുമറയില്‍നിന്നും സൂര്യ‌ന്‍ തഴുകിയുണര്‍ത്തുന്ന ഗിരിനിരയുടെ ദര്‍ശനം പോലെ ഭാഷയുടെ ലോലപാളികള്‍ വകഞ്ഞുവരുന്ന കഥാപാത്രങ്ങളുണര്‍ത്തുന്ന സുഖവിഷാദങ്ങള്‍ . തീര്‍ച്ചയായും പറയാം ഈ കഥകളില്‍ നമ്മുടെ ഭൂമിയും , സംസ്കാരവും ദേശവും പിന്നെ നമ്മുക്കേറ്റവും പ്രീയപ്പെട്ട പ്രണയവുമുണ്ട് .


Malayalam literature
Malayalam - stories

M894.8123 / PAD/K

Powered by Koha