പ്രതിമയും രാജകുമാരിയും (Prathimayum rajakumariyum)

By: പദ്മരാജൻ ,പി (Padmarajan,P)Material type: TextTextPublication details: കോട്ടയം (Kottayam:) ഡി .സി .ബുക്ക്സ് (D.C.Books,) 1998Edition: 1Description: 86pISBN: 8171308570Subject(s): Malayalam Literature | Malayalam- novelDDC classification: M894.8123 Summary: എന്നും സന്തോഷവാനായ ഒരു രാജകുമാരനുണ്ടായിരുന്നു. അകാലത്തില്‍ മരിച്ചുപോയ ആ രാജകുമാരന്റെ പ്രതിമയ്ക്ക് കൂട്ടായി ഒരു കിളിപ്പെണ്ണ് പറന്നെത്തി. അവരുടെ നന്മയുടെയും കാരുണ്യത്തിന്റെയും കഥയാണിത്. വിഖ്യാത എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ ദി ഹാപ്പി പ്രിന്‍സ് എന്ന കഥയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്വതന്ത്രപുനരാഖ്യാനം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

എന്നും സന്തോഷവാനായ ഒരു രാജകുമാരനുണ്ടായിരുന്നു. അകാലത്തില്‍ മരിച്ചുപോയ ആ രാജകുമാരന്റെ പ്രതിമയ്ക്ക് കൂട്ടായി ഒരു കിളിപ്പെണ്ണ് പറന്നെത്തി. അവരുടെ നന്മയുടെയും കാരുണ്യത്തിന്റെയും കഥയാണിത്. വിഖ്യാത എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ ദി ഹാപ്പി പ്രിന്‍സ് എന്ന കഥയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്വതന്ത്രപുനരാഖ്യാനം.

There are no comments on this title.

to post a comment.

Powered by Koha