പദ്മരാജൻ ,പി (Padmarajan,P)

പ്രതിമയും രാജകുമാരിയും (Prathimayum rajakumariyum) - 1 - കോട്ടയം (Kottayam:) ഡി .സി .ബുക്ക്സ് (D.C.Books,) 1998. - 86p..

എന്നും സന്തോഷവാനായ ഒരു രാജകുമാരനുണ്ടായിരുന്നു. അകാലത്തില്‍ മരിച്ചുപോയ ആ രാജകുമാരന്റെ പ്രതിമയ്ക്ക് കൂട്ടായി ഒരു കിളിപ്പെണ്ണ് പറന്നെത്തി. അവരുടെ നന്മയുടെയും കാരുണ്യത്തിന്റെയും കഥയാണിത്. വിഖ്യാത എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ ദി ഹാപ്പി പ്രിന്‍സ് എന്ന കഥയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്വതന്ത്രപുനരാഖ്യാനം.

8171308570


Malayalam Literature
Malayalam- novel

M894.8123 / PAD/P

Powered by Koha