കണ്ണാടിയിൽ കാണാത്തത് (Kannatiyil Kanathathu)
Material type: TextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2006Description: 140pISBN: 9798184230443Subject(s): Malayalam Literature | Malayalam StoriesDDC classification: M894.812301 Summary: കണ്ണാടിയില്‍ കാണുന്നതും കാണാനാവാത്തതുമായ പ്രതിബിംബങ്ങളെപ്പറ്റി കഥാകാരന്‍ നമ്മോടു പറയുന്നു. ജീവിതത്തെ ലക്ഷ്യബോധത്തോടെയും പക്വതയോടെയും നിരീക്ഷണവിധേയമാക്കുന്നവയാണ് ഇതിലെ എല്ലാ കഥകളും. ഇടത്തരക്കാരന്റെ നൊമ്പരങ്ങള്‍ ഹൃദ്യമായും ലളിതമായും ഈ കഥകളില്‍ ആവിഷ്‌കരിച്ചിരി ക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ മനുഷ്യമനസ്സുകളില്‍ ഉറങ്ങിക്കിടക്കുന്ന വൈകാരികവും സാന്മാര്‍ഗ്ഗികവുമായ സംഘര്‍ഷങ്ങളെ എങ്ങനെ തട്ടിയുണര്‍ത്തുന്നു എന്ന് ഈ കഥകള്‍ വ്യക്തമാക്കുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.812301 KRI/K (Browse shelf (Opens below)) | Available | 18177 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
കണ്ണാടിയില്‍ കാണുന്നതും കാണാനാവാത്തതുമായ പ്രതിബിംബങ്ങളെപ്പറ്റി കഥാകാരന്‍ നമ്മോടു പറയുന്നു. ജീവിതത്തെ ലക്ഷ്യബോധത്തോടെയും പക്വതയോടെയും നിരീക്ഷണവിധേയമാക്കുന്നവയാണ് ഇതിലെ എല്ലാ കഥകളും. ഇടത്തരക്കാരന്റെ നൊമ്പരങ്ങള്‍ ഹൃദ്യമായും ലളിതമായും ഈ കഥകളില്‍ ആവിഷ്‌കരിച്ചിരി ക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ മനുഷ്യമനസ്സുകളില്‍ ഉറങ്ങിക്കിടക്കുന്ന വൈകാരികവും സാന്മാര്‍ഗ്ഗികവുമായ സംഘര്‍ഷങ്ങളെ എങ്ങനെ തട്ടിയുണര്‍ത്തുന്നു എന്ന് ഈ കഥകള്‍ വ്യക്തമാക്കുന്നു.
There are no comments on this title.