ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി (Sreekrishnapuram Krishnankutty)

കണ്ണാടിയിൽ കാണാത്തത് (Kannatiyil Kanathathu) - തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2006 - 140p.

കണ്ണാടിയില്‍ കാണുന്നതും കാണാനാവാത്തതുമായ പ്രതിബിംബങ്ങളെപ്പറ്റി കഥാകാരന്‍ നമ്മോടു പറയുന്നു. ജീവിതത്തെ ലക്ഷ്യബോധത്തോടെയും പക്വതയോടെയും നിരീക്ഷണവിധേയമാക്കുന്നവയാണ് ഇതിലെ എല്ലാ കഥകളും. ഇടത്തരക്കാരന്റെ നൊമ്പരങ്ങള്‍ ഹൃദ്യമായും ലളിതമായും ഈ കഥകളില്‍ ആവിഷ്‌കരിച്ചിരി ക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ മനുഷ്യമനസ്സുകളില്‍ ഉറങ്ങിക്കിടക്കുന്ന വൈകാരികവും സാന്മാര്‍ഗ്ഗികവുമായ സംഘര്‍ഷങ്ങളെ എങ്ങനെ തട്ടിയുണര്‍ത്തുന്നു എന്ന് ഈ കഥകള്‍ വ്യക്തമാക്കുന്നു.



9798184230443


Malayalam Literature
Malayalam Stories

M894.812301 / KRI/K

Powered by Koha