ഈ ലോകം അതിലൊരു മനുഷ്യൻ (Ee lokam athiloru manushyan)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Kannur University Central Library Malayalam | M894.8123 MUK/E (Browse shelf (Opens below)) | Checked out to Saraswathi P.P (6633) | 22/07/2024 | 09719 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
M894.8123 MUK/D ഡൽഹി (Delhi) | M894.8123 MUK/D ദൈവത്തിന്റെ വികൃതികൾ (Daivathinte vikruthikal) | M894.8123 MUK/D ദിനോസറുകളുടെ കാലം (Dinosarukalute kalam) | M894.8123 MUK/E ഈ ലോകം അതിലൊരു മനുഷ്യൻ (Ee lokam athiloru manushyan) | M894.8123 MUK/E ഏഴാമത്തെ പൂവ് (Ezhamathe poove) | M894.8123 MUK/E എന്റെ പ്രിയപ്പെട്ട കഥകൾ (Ente Priyappetta Kathakal) | M894.8123 MUK/H ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു (Haridwaril Manikal Muzhangunnu) |
ഇത് തിരസ്കാരത്തിന്റെ നോവലാണ് . ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മ്മികമണ്ഡലമല്ല . എന്നാല്‍ ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചതുപോലെതന്നെയാണത്രെ . ഡെപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടന്‍ഭാര്യയില്‍ ഉണ്ടായ സന്താനമാണ് അപ്പു . അവന്ന് ഇരുപത്തിനാലു വയസ്സാകുന്നതുവരെയുളള കഥയാണ് ഈ നോവലിന്നു വിഷയം . അച്ഛന്ന് മംസ് പിടിപെട്ട് പ്രത്യുല്പാദനശേഷി നഷ്ടമായതിനാല്‍ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി . നാന്‍സി എന്ന പരിചാരികയുടെ ലാളനയില്‍ അവന് വളര്‍ന്നു . നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ് മുകുന്ദന് അപ്പുവിനെ അവതരിപ്പിക്കുന്നത് . വളരെ ശ്രദ്ധാപൂര്‍വം അയാളെ മനസ്സിലാക്കാന്‍ ശ്രമിക്കുക . 1973 ലെ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി
There are no comments on this title.