ഈ ലോകം അതിലൊരു മനുഷ്യൻ (Ee lokam athiloru manushyan) (Record no. 16066)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02570cam a2200169ua 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9788171800193 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M894.8123 |
Item number | MUK/E |
100 0# - MAIN ENTRY--AUTHOR NAME | |
Personal name | മുകുന്ദൻ , എം (Mukundan,M.) |
245 10 - TITLE STATEMENT | |
Title | ഈ ലോകം അതിലൊരു മനുഷ്യൻ (Ee lokam athiloru manushyan) |
250 ## - EDITION STATEMENT | |
Edition statement | 6th. |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | കോഴിക്കോട്: (Kozhikode:) |
Name of publisher | പൂർണ, (Poorna,) |
Year of publication | 2001. |
300 ## - PHYSICAL DESCRIPTION | |
Number of Pages | 192p.. |
520 ## - SUMMARY, ETC. | |
Summary, etc | ഇത് തിരസ്കാരത്തിന്റെ നോവലാണ് . ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മ്മികമണ്ഡലമല്ല . എന്നാല്‍ ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചതുപോലെതന്നെയാണത്രെ . ഡെപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടന്‍ഭാര്യയില്‍ ഉണ്ടായ സന്താനമാണ് അപ്പു . അവന്ന് ഇരുപത്തിനാലു വയസ്സാകുന്നതുവരെയുളള കഥയാണ് ഈ നോവലിന്നു വിഷയം . അച്ഛന്ന് മംസ് പിടിപെട്ട് പ്രത്യുല്പാദനശേഷി നഷ്ടമായതിനാല്‍ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി . നാന്‍സി എന്ന പരിചാരികയുടെ ലാളനയില്‍ അവന് വളര്‍ന്നു . നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ് മുകുന്ദന് അപ്പുവിനെ അവതരിപ്പിക്കുന്നത് . വളരെ ശ്രദ്ധാപൂര്‍വം അയാളെ മനസ്സിലാക്കാന്‍ ശ്രമിക്കുക . 1973 ലെ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി |
650 0# - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Malayalam Literature |
650 0# - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Malayalam novel |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status | |
Damaged status |
Home library | Current library | Shelving location | Date acquired | Full call number | Accession Number | Koha item type |
---|---|---|---|---|---|---|
Kannur University Central Library | Kannur University Central Library | Malayalam | 23/05/2014 | M894.8123 MUK/E | 09719 | BK |