സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ നിന്ന് (Sahrudayanaaya Oru cheruppakarante Jeevithathil Niinu)

By: പദ്മനാഭൻ, ടി. (Padmanabhan,T)Material type: TextTextPublication details: കോട്ടയം (Kottayam:) ഡി സി ബുക്ക്സ് (D C Books,) 1996Description: 84pISBN: 9788171306572Subject(s): Malayalam literature | short storiesDDC classification: M894.812301 Summary: സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽനിന്ന്, അന്തിവെളിച്ചം, ശിഥിലബന്ധങ്ങൾ, വഞ്ചന, ചെരുപ്പ്, വേദന, ഭയം, മനുഷ്യപുത്രൻ എന്നിങ്ങനെ എട്ടു കഥകൾ. നേർത്ത ഗദ്ഗദങ്ങൾ, വിഷാദത്തിന്റെ നീർച്ചാലുകൾ, ഉദാരവും ചിലപ്പോൾ വ്യർത്ഥവുമായ സഹാനുഭൂതി, സ്മൃതിയിറമ്പുകളിൽ പാളിനടക്കുന്ന പ്രേമപ്രതീക്ഷകൾ, ഏകാന്തവും ദീപ്തവുമായ സൗന്ദര്യദർശനങ്ങൾ എല്ലാം ഈ കഥകളിൽ ഉൾച്ചേരുന്നു. സമൂർത്തമായ സ്തവബോധത്തിൽനിന്ന്എ ന്നതിനേക്കാൾ അവ്യക്തതരളിതമായ ഭാവപീഡകളിൽനിന്നുയിർക്കൊണ്ട ഒരു വികാരപ്രപഞ്ചം നമുക്ക് ഈ കഥകളിൽ ദർശിക്കാം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽനിന്ന്, അന്തിവെളിച്ചം, ശിഥിലബന്ധങ്ങൾ, വഞ്ചന, ചെരുപ്പ്, വേദന, ഭയം, മനുഷ്യപുത്രൻ എന്നിങ്ങനെ എട്ടു കഥകൾ. നേർത്ത ഗദ്ഗദങ്ങൾ, വിഷാദത്തിന്റെ നീർച്ചാലുകൾ, ഉദാരവും ചിലപ്പോൾ വ്യർത്ഥവുമായ സഹാനുഭൂതി, സ്മൃതിയിറമ്പുകളിൽ പാളിനടക്കുന്ന പ്രേമപ്രതീക്ഷകൾ, ഏകാന്തവും ദീപ്തവുമായ സൗന്ദര്യദർശനങ്ങൾ എല്ലാം ഈ കഥകളിൽ ഉൾച്ചേരുന്നു. സമൂർത്തമായ സ്തവബോധത്തിൽനിന്ന്എ ന്നതിനേക്കാൾ അവ്യക്തതരളിതമായ ഭാവപീഡകളിൽനിന്നുയിർക്കൊണ്ട ഒരു വികാരപ്രപഞ്ചം നമുക്ക് ഈ കഥകളിൽ ദർശിക്കാം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha