പദ്മനാഭൻ, ടി. (Padmanabhan,T)

സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ നിന്ന് (Sahrudayanaaya Oru cheruppakarante Jeevithathil Niinu) - കോട്ടയം (Kottayam:) ഡി സി ബുക്ക്സ് (D C Books,) 1996. - 84p..

സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽനിന്ന്, അന്തിവെളിച്ചം, ശിഥിലബന്ധങ്ങൾ, വഞ്ചന, ചെരുപ്പ്, വേദന, ഭയം, മനുഷ്യപുത്രൻ എന്നിങ്ങനെ എട്ടു കഥകൾ. നേർത്ത ഗദ്ഗദങ്ങൾ, വിഷാദത്തിന്റെ നീർച്ചാലുകൾ, ഉദാരവും ചിലപ്പോൾ വ്യർത്ഥവുമായ സഹാനുഭൂതി, സ്മൃതിയിറമ്പുകളിൽ പാളിനടക്കുന്ന പ്രേമപ്രതീക്ഷകൾ, ഏകാന്തവും ദീപ്തവുമായ സൗന്ദര്യദർശനങ്ങൾ എല്ലാം ഈ കഥകളിൽ ഉൾച്ചേരുന്നു. സമൂർത്തമായ സ്തവബോധത്തിൽനിന്ന്എ ന്നതിനേക്കാൾ അവ്യക്തതരളിതമായ ഭാവപീഡകളിൽനിന്നുയിർക്കൊണ്ട ഒരു വികാരപ്രപഞ്ചം നമുക്ക് ഈ കഥകളിൽ ദർശിക്കാം

9788171306572


Malayalam literature
short stories

M894.812301 / PAD/S
Managed by HGCL Team

Powered by Koha