ഒരു നിഴലിന് എന്ത് ചെയ്യാൻ കഴിയും? (Oru nizhalinu enthu cheyyan kazhiyum?)
Material type: TextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2006Description: 132pISBN: 9798184230115Subject(s): Malayalam Literature | Malayalam short storiesDDC classification: M894.812301 Summary: അന്ധന് കാഴ്ച നല്]കിയ ക്രിസ്തുവിനെ നാം മുട്ടുകുത്തി നിന്നു വാഴ്ത്തുന്നു. പക്ഷേ,ആധുനിക യുഗത്തിലെ ക്രിസ്തുവിന്റെ ദയാപരമായ ധര്]മ്മം, കാഴ്ച ഇല്ലാതാക്കലാണെന്ന് കഥാകൃത്ത് പറയുന്നു. അത്രയ്ക്കും ഭീകരമായിട്ടുണ്ട്. നമ്മുടേതായ ഈ ലോകം. സമകാലിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജീര്]ണതയെ അതിന്റെ തനിമയില്‍], മനസ്സില്‍] തുളച്ചുകേറും വിധം പരിഹസിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പരിഹാസത്തിനപ്പുറം മറ്റെന്താണ് ഒരു കഥാകൃത്തിന്റെ കയ്യിലെ ഏറ്റവും മൂര്‍]ച്ചയുള്ള ആയുധം.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.812301 THO/O (Browse shelf (Opens below)) | Available | 18033 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
അന്ധന് കാഴ്ച നല്]കിയ ക്രിസ്തുവിനെ നാം മുട്ടുകുത്തി നിന്നു വാഴ്ത്തുന്നു. പക്ഷേ,ആധുനിക യുഗത്തിലെ ക്രിസ്തുവിന്റെ ദയാപരമായ ധര്]മ്മം, കാഴ്ച ഇല്ലാതാക്കലാണെന്ന് കഥാകൃത്ത് പറയുന്നു. അത്രയ്ക്കും ഭീകരമായിട്ടുണ്ട്. നമ്മുടേതായ ഈ ലോകം. സമകാലിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജീര്]ണതയെ അതിന്റെ തനിമയില്‍], മനസ്സില്‍] തുളച്ചുകേറും വിധം പരിഹസിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പരിഹാസത്തിനപ്പുറം മറ്റെന്താണ് ഒരു കഥാകൃത്തിന്റെ കയ്യിലെ ഏറ്റവും മൂര്‍]ച്ചയുള്ള ആയുധം.
There are no comments on this title.