തോമസ് ജോർജ് ശാന്തിനഗർ (Thomas George Santhinagar)

ഒരു നിഴലിന് എന്ത് ചെയ്യാൻ കഴിയും? (Oru nizhalinu enthu cheyyan kazhiyum?) - തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2006 - 132p.

അന്ധന് കാഴ്ച നല്]കിയ ക്രിസ്തുവിനെ നാം മുട്ടുകുത്തി നിന്നു വാഴ്ത്തുന്നു. പക്ഷേ,ആധുനിക യുഗത്തിലെ ക്രിസ്തുവിന്റെ ദയാപരമായ ധര്]മ്മം, കാഴ്ച ഇല്ലാതാക്കലാണെന്ന് കഥാകൃത്ത് പറയുന്നു. അത്രയ്ക്കും ഭീകരമായിട്ടുണ്ട്. നമ്മുടേതായ ഈ ലോകം. സമകാലിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജീര്]ണതയെ അതിന്റെ തനിമയില്], മനസ്സില്] തുളച്ചുകേറും വിധം പരിഹസിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പരിഹാസത്തിനപ്പുറം മറ്റെന്താണ് ഒരു കഥാകൃത്തിന്റെ കയ്യിലെ ഏറ്റവും മൂര്]ച്ചയുള്ള ആയുധം.

9798184230115


Malayalam Literature
Malayalam short stories

M894.812301 / THO/O
Managed by HGCL Team

Powered by Koha