പിയാനോ ടീച്ചർ (Piano Teacher)

By: യെൽനക്,എൽഫ്രഡ്‌ (Jelinek,Elfriede)Contributor(s): ജോളി വർഗീസ് (Jolly Varghese),TrMaterial type: TextTextPublication details: കോട്ടയം: (Kottayam:) ഡി .സി .ബുക്ക്സ്, (D C Books,) 2006Edition: 3rd edDescription: 294pISBN: 9788126410385Subject(s): Piano teacher | German literature | German fictionDDC classification: M833.914 Summary: അമ്മയുടെ ഉഗ്രവാഴ്ചയ്ക്കു കീഴില്‍ കഴിയുന്ന എറിക്കാ കൊഹൂട്ട് എന്ന പിയാനോ ടീച്ചറുടെ ഗൂഢവും ആത്മവിനാശകരവുമായ ജീവിതത്തിലേക്ക് വാള്‍ട്ടര്‍ ക്ലെമര്‍ എന്ന വിദ്യാര്‍ത്ഥി കടന്നുവരുന്നു. ആത്മപീഡനത്തിന്റെ ഉന്മാദത്തില്‍ എരിയുന്ന എറിക്കായുടെ കൈവിട്ടുപോകുന്ന ജീവിതകഥ പറയുന്ന ഈ ശക്തമായ ഫെമിനിസ്റ്റ് നോവല്‍ 2004-ലെ നോബല്‍ സമ്മാനം നേടിയ എല്‍ഫ്രഡ് യല്‌നക്കിന്റെ മാസ്റ്റര്‍ പീസാണ്. സ്‌ത്രൈണ ലൈംഗികതയെക്കുറിച്ചുള്ള പ്രതിപാദനത്തിലൂടെ അസ്വസ്ഥതയുളവാക്കുന്ന, കരുത്തുറ്റ ഈ നോവലിനെ അടിസ്ഥാനമാക്കി മൈക്കള്‍ ഹനേക്ക് സംവിധാനം ചെയ്ത ഇതേ പേരിലുള്ള സിനിമ 2001-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്നു പ്രധാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അമ്മയുടെ ഉഗ്രവാഴ്ചയ്ക്കു കീഴില്‍ കഴിയുന്ന എറിക്കാ കൊഹൂട്ട് എന്ന പിയാനോ ടീച്ചറുടെ ഗൂഢവും ആത്മവിനാശകരവുമായ ജീവിതത്തിലേക്ക് വാള്‍ട്ടര്‍ ക്ലെമര്‍ എന്ന വിദ്യാര്‍ത്ഥി കടന്നുവരുന്നു. ആത്മപീഡനത്തിന്റെ ഉന്മാദത്തില്‍ എരിയുന്ന എറിക്കായുടെ കൈവിട്ടുപോകുന്ന ജീവിതകഥ പറയുന്ന ഈ ശക്തമായ ഫെമിനിസ്റ്റ് നോവല്‍ 2004-ലെ നോബല്‍ സമ്മാനം നേടിയ എല്‍ഫ്രഡ് യല്‌നക്കിന്റെ മാസ്റ്റര്‍ പീസാണ്. സ്‌ത്രൈണ ലൈംഗികതയെക്കുറിച്ചുള്ള പ്രതിപാദനത്തിലൂടെ അസ്വസ്ഥതയുളവാക്കുന്ന, കരുത്തുറ്റ ഈ നോവലിനെ അടിസ്ഥാനമാക്കി മൈക്കള്‍ ഹനേക്ക് സംവിധാനം ചെയ്ത ഇതേ പേരിലുള്ള സിനിമ 2001-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്നു പ്രധാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Share

Powered by Koha