യെൽനക്,എൽഫ്രഡ്‌ (Jelinek,Elfriede)

പിയാനോ ടീച്ചർ (Piano Teacher) - 3rd ed. - കോട്ടയം: (Kottayam:) ഡി .സി .ബുക്ക്സ്, (D C Books,) 2006. - 294p.

അമ്മയുടെ ഉഗ്രവാഴ്ചയ്ക്കു കീഴില്‍ കഴിയുന്ന എറിക്കാ കൊഹൂട്ട് എന്ന പിയാനോ ടീച്ചറുടെ ഗൂഢവും ആത്മവിനാശകരവുമായ ജീവിതത്തിലേക്ക് വാള്‍ട്ടര്‍ ക്ലെമര്‍ എന്ന വിദ്യാര്‍ത്ഥി കടന്നുവരുന്നു. ആത്മപീഡനത്തിന്റെ ഉന്മാദത്തില്‍ എരിയുന്ന എറിക്കായുടെ കൈവിട്ടുപോകുന്ന ജീവിതകഥ പറയുന്ന ഈ ശക്തമായ ഫെമിനിസ്റ്റ് നോവല്‍ 2004-ലെ നോബല്‍ സമ്മാനം നേടിയ എല്‍ഫ്രഡ് യല്‌നക്കിന്റെ മാസ്റ്റര്‍ പീസാണ്. സ്‌ത്രൈണ ലൈംഗികതയെക്കുറിച്ചുള്ള പ്രതിപാദനത്തിലൂടെ അസ്വസ്ഥതയുളവാക്കുന്ന, കരുത്തുറ്റ ഈ നോവലിനെ അടിസ്ഥാനമാക്കി മൈക്കള്‍ ഹനേക്ക് സംവിധാനം ചെയ്ത ഇതേ പേരിലുള്ള സിനിമ 2001-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്നു പ്രധാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.


9788126410385


Piano teacher
German literature
German fiction

M833.914 / JEL/P
Managed by HGCL Team

Powered by Koha