അന്ന അഖ്‌മതോവയുടെ കവിതകൾ (Anna akhamathovayude kavithakal)

By: അന്ന അഖ്‌മതോവ (Anna Akhmathova)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (DC Books,) 2006Description: 60pISBN: 9788126411580Contained works: Translated by Vijayalakshmi | വിജയലക്ഷ്മി (വിവർ.)Subject(s): Russian literature | Poetry | Malayalam tanslationDDC classification: M891.71 Summary: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ എഴുത്തു തുടങ്ങിയ അന്ന അഖ്‌മതോവയുടെ കവിതകൾ റഷ്യയുടെ കവിതാ ചരിത്രത്തിലെ വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നവയാണ്‌. ‘സ്‌നേഹത്തിലും ദുഃഖത്തിലും സഹനത്തിലും നീറിയെരിഞ്ഞുകൊണ്ട്‌, രണ്ടു ലോകമഹായുദ്ധങ്ങളിലൂടെയും റഷ്യയിലെ ഒക്‌ടോബർ വിപ്ലവത്തിലൂടെയും വിപ്ലവാനന്തര ജീവിതത്തിലൂടെയും കടന്നുപോയ കവിയാണ്‌ അന്ന അഖ്‌മതോവ’യെന്ന്‌ വിവർത്തകയും കവിയുമായ വിജയലക്ഷ്‌മി പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന്‌ ലോകത്തെല്ലായിടത്തും, പ്രത്യേകിച്ചും റഷ്യയിൽ ഉണ്ടായ രാഷ്‌ട്രീയമാറ്റങ്ങൾ വളരെ ഉയർന്ന്‌ സമൂഹത്തിൽ നിന്ന്‌ അകന്നു നില്‌ക്കുന്ന പ്രതീക (സിംബലിസം) കവിതാരചനയിൽ നിന്നുളള മാറ്റത്തെപ്പറ്റി ചിന്തിപ്പിച്ചതിന്റെ ഫലമാണ്‌ ‘അന്ന അഖ്‌മതോവയുടെ കവിതകൾ’.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M891.71 ANN/A (Browse shelf (Opens below)) Available 17941

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ എഴുത്തു തുടങ്ങിയ അന്ന അഖ്‌മതോവയുടെ കവിതകൾ റഷ്യയുടെ കവിതാ ചരിത്രത്തിലെ വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നവയാണ്‌. ‘സ്‌നേഹത്തിലും ദുഃഖത്തിലും സഹനത്തിലും നീറിയെരിഞ്ഞുകൊണ്ട്‌, രണ്ടു ലോകമഹായുദ്ധങ്ങളിലൂടെയും റഷ്യയിലെ ഒക്‌ടോബർ വിപ്ലവത്തിലൂടെയും വിപ്ലവാനന്തര ജീവിതത്തിലൂടെയും കടന്നുപോയ കവിയാണ്‌ അന്ന അഖ്‌മതോവ’യെന്ന്‌ വിവർത്തകയും കവിയുമായ വിജയലക്ഷ്‌മി പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന്‌ ലോകത്തെല്ലായിടത്തും, പ്രത്യേകിച്ചും റഷ്യയിൽ ഉണ്ടായ രാഷ്‌ട്രീയമാറ്റങ്ങൾ വളരെ ഉയർന്ന്‌ സമൂഹത്തിൽ നിന്ന്‌ അകന്നു നില്‌ക്കുന്ന പ്രതീക (സിംബലിസം) കവിതാരചനയിൽ നിന്നുളള മാറ്റത്തെപ്പറ്റി ചിന്തിപ്പിച്ചതിന്റെ ഫലമാണ്‌ ‘അന്ന അഖ്‌മതോവയുടെ കവിതകൾ’.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha